2023 ലെ സ്പെഷ്യൽ ജൂറി കവിത പുരസ്ക്കാരം കാവ്യ മോൾ എ.ബി ഏറ്റുവാങ്ങി

സെന്റ് ജോസഫ് കോളേജിന്റെ രണ്ടാം വർഷ BEd വിദ്യാർത്ഥിനി ആയ കാവ്യ മോൾ എ.ബി സാഹിത്യ സംഘടനയായ എഴുത്തുകൂട്ടം The commune of letters ന്റെ സ്ഥാനവാർഷികത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണനിൽ നിന്നും
2023 ലെ സ്പെഷ്യൽ ജൂറി കവിത പുരസ്ക്കാരം ഏറ്റുവാങ്ങി